മാലിന്യ നിക്ഷേപം വാട്ട്സ്ആപ്പ് നമ്പർ
മാലിന്യ നിക്ഷേപം വാട്ട്സ്ആപ്പ് നമ്പർ
അനധികൃത മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാം
അനധികൃത മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക
റോഡരികുകളിലോ പൊതുസ്ഥലങ്ങളിലോ തോടുകളിലോ മാലിന്യം തള്ളുന്നതോ കുന്നുകൂടിക്കിടക്കുന്നതോ കണ്ടാൽ ഫോട്ടോയോ വീഡിയോയോ സഹിതം താഴെ കാണുന്ന ഔദ്യോഗിക നമ്പറിലേക്ക് വാട്സാപ്പ് വഴി പരാതികൾ അറിയിക്കാം.

കേരള സർക്കാർ ഹെൽപ്പ്‌ലൈൻ വാട്ട്സ്ആപ്പ് നമ്പർ
📱 ഔദ്യോഗിക WhatsApp നമ്പർ
📸 പരാതി അറിയിക്കേണ്ട വിധം
1. മാലിന്യം നിക്ഷേപിച്ച സ്ഥലത്തിന്റെ ഫോട്ടോയോ വീഡിയോയോ എടുക്കുക.
2. കഴിയുമെങ്കിൽ സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളും ലൊക്കേഷനും നൽകുക.
3. ഫോട്ടോയോ വീഡിയോയോ സഹിതം മുകളിൽ നൽകിയിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുക.
വൃത്തിയുള്ള നാടിനായി നമുക്കൊന്നിക്കാം!
മാലിന്യം വലിച്ചെറിയരുത് — കണ്ടാൽ റിപ്പോർട്ട് ചെയ്യുക.