അങ്കണവാടികൾ
അങ്കണവാടികൾ
പഞ്ചായത്തിലെ അങ്കണവാടികൾ, ജീവനക്കാർ, ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ എന്നിവയുടെ വിവരങ്ങൾ
| അങ്കണവാടി നമ്പർ | പേര് | കെട്ടിടത്തിന്റെ അവസ്ഥ | വർക്കർ & ഫോൺ | ഹെൽപ്പർ & ഫോൺ |
|---|---|---|---|---|
| No: 63 | പാറക്കുടി | സ്വന്തം കെട്ടിടം | നിർമ്മല സി.കെ. | മേരി കെ.യു. |
| No: 64 | വെള്ളനാൽ | വാടക കെട്ടിടം | മേഴ്സി പി.പി. | മേരിക്കുഞ്ഞ് ജോസഫ് |
| No: 65 | കുറിച്ചിത്താനം | സ്വന്തം കെട്ടിടം | ലത കെ.ആർ. | ലിസി ജോസഫ് |
| No: 66 | ചേത്തിമറ്റം | വാടകയില്ലാത്തത് | കുമാരി സി.ആർ. | ഉഷ ടി.എൻ. |
| No: 67 | ചേത്തിമറ്റം പള്ളിക്കവല | സ്വന്തം കെട്ടിടം | ശ്രീദേവി എം.എസ്. | സീത കെ.കെ. |
| No: 68 | കുന്നൻകീഴ് | സ്വന്തം കെട്ടിടം | ശ്രീജാമോൾ ഡി. | ഉഷാകുമാരി പി.സി. |
| No: 69 | പായ്ക്കാട് | സ്വന്തം കെട്ടിടം | ജയശ്രീ പി.ജി. | ബിന്ദു ടി.കെ. |
| No: 70 | അന്തൂർ | വാടക കെട്ടിടം | ബിൽസി കെ.എസ്. | ശ്രീവിദ്യ വി.ആർ. |
| No: 71 | ഇല്ലിക്കൽത്താഴെ | സ്വന്തം കെട്ടിടം | അനു ജോർജ്ജ് | ഷാനി പി.കെ. |
| No: 72 | പാലക്കാട്ടുമല | സ്വന്തം കെട്ടിടം | പുഷ്പകുമാരി കെ. | ഷൈല പി.കെ. |
| No: 73 | കോഴിക്കൊമ്പ് | സ്വന്തം കെട്ടിടം | സിമിമോൾ മാത്യു | വിലാസിനി കെ.ജി. |
| No: 74 | പരുത്തിപ്പാത്തിക്കൽ | സ്വന്തം കെട്ടിടം | സനീത പി.ആർ. | മിനി സെബാസ്റ്റ്യൻ |
| No: 75 | ശാന്തിനഗർ | സ്വന്തം കെട്ടിടം | സ്മിതാമോൾ ടി. | ജയലക്ഷ്മി കെ.ജി. |
| No: 76 | വലിയപാറ | സ്വന്തം കെട്ടിടം | സരളകുമാരി ടി.എൻ. | മഞ്ജു സി.കെ. |
| No: 77 | മണ്ണയ്ക്കനാട് | സ്വന്തം കെട്ടിടം | രാഗിണി സി.പി. | സോളി ജോസഫ് |
| No: 78 | കൊച്ചേരി | സ്വന്തം കെട്ടിടം | ലൈല സി.കെ. | സതി ആർ. |
| No: 79 | കുര്യനാട് | സ്വന്തം കെട്ടിടം | വിജയമ്മ എൻ. നായർ | സരള എൻ. |
| No: 80 | മരങ്ങാട്ടുപിള്ളി | സ്വന്തം കെട്ടിടം | മിനി ജേക്കബ് | ഷൈലമ്മ ജോസഫ് |
| No: 81 | കുറിച്ചിത്താനം ന്യൂ | സ്വന്തം കെട്ടിടം | പ്രിയ വിജയൻ | ലൂസി പി.ജെ. |