മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
May 29, 2026
മരങ്ങാട്ടുപിള്ളി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറച്ചു മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. ശുചീകരണ പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗ്രേസി കുട്ടി എബ്രഹാം നിർവഹിച്ചു. മഴക്കാല രോഗങ്ങളെ ചെറുത് രോഗം ഉറവിടങ്ങളെ നിർമ്മാജനം ചെയ്യുന്ന പദ്ധതി മുഴുവൻ വാർഡുകളിലും നടത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു.