ഗ്രാമപഞ്ചായത്തിലെ പ്രിന്റിംഗ് പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ tender.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും G282059/2026 വിൻഡോ നമ്പർ ഉപയോഗിച്ച് അറിയാവുന്നതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 14/09/2026
വിവിധ വർഷങ്ങളിൽ സ്വരാജ് ട്രോഫി തുടങ്ങിയ അവാർഡുകൾ

അവാർഡുകളും അംഗീകാരങ്ങളും

വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിനെ തേടിയെത്തിയ പ്രധാന പുരസ്കാരങ്ങൾ

  • 🏆 2012-2013 സ്വരാജ് ട്രോഫി - ജില്ലയിൽ ഒന്നാം സ്ഥാനം.
  • 🏆 2013-2014 സ്വരാജ് ട്രോഫി - ജില്ലയിൽ രണ്ടാം സ്ഥാനം.
  • 🇮🇳 2014-2015 - ദേശീയ അവാർഡ്.
  • 💻 ഐഎൽജി എം എസ് (ILGMS) സോഫ്റ്റ്‌വെയർ ആദ്യഘട്ടം നടപ്പിലാക്കിയ പഞ്ചായത്ത്.
  • 🏆 2020-2021 സ്വരാജ് ട്രോഫി - സംസ്ഥാനത്ത് രണ്ടാം സ്ഥാനം.
  • 🌟 ഐ എൽ ജി എം എസ് അടിസ്ഥാനത്തിൽ ഈ ഗവർണിങ് സംസ്ഥാനത്ത് ഒന്നാംസ്ഥാനം.
  • 🏆 2021-2022 സ്വരാജ് ട്രോഫി - കോട്ടയം ജില്ലയിൽ രണ്ടാം സ്ഥാനം.
  • 🏆 2022-2023 സ്വരാജ് ട്രോഫി - സംസ്ഥാനത്ത് മൂന്നാം സ്ഥാനം.
  • 🏆 2023-2024 സ്വരാജ് ട്രോഫി - ജില്ലയിൽ രണ്ടാം സ്ഥാനം.
  • 🏥 ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് (NABH) അംഗീകാരം.
  • 🏥 ആയുർവേദ ഡിസ്പെൻസറിക്ക് പ്രാഥമിക കായകൽപ്പ് അവാർഡ് കോട്ടയം ജില്ലയിൽ.