മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

September 23, 2026

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സ്വച്ഛതാഹിസേവ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം ഉദ്ഘാടനം ചെയ്തു.

medical camp