ഒറ്റനോട്ടത്തിൽ
ഒറ്റനോട്ടത്തിൽ
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ
✦ വിലാസം
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, മരങ്ങാട്ടുപിള്ളി പി.ഒ, കോട്ടയം, കേരളം - 686635
✦ വാർഡുകൾ
15
✦ വിസ്തീർണ്ണം
37.58 ച.കി.മീ
✦ വില്ലേജുകൾ
ഇലക്കാട്ട്, കുറിച്ചിത്താനം, മോനിപ്പള്ളി
✦ ബ്ലോക്ക് പഞ്ചായത്ത്
ഉഴവൂർ
✦ നിയമസഭാ മണ്ഡലം
കടുത്തുരുത്തി
✦ ലോക്‌സഭാ മണ്ഡലം
കോട്ടയം
ജനസംഖ്യാ വിവരങ്ങൾ
👥
ആകെ ജനസംഖ്യ
15,060
Total Population
👨
പുരുഷന്മാർ
7,477
Males
👩
സ്ത്രീകൾ
7,583
Females
അധിക വിവരങ്ങൾ
| സൂചിക / Indicator | വിവരം / Value |
|---|---|
| ജനസാന്ദ്രത / Population Density | 565 / ച.കി.മീ |
| സ്ത്രീ : പുരുഷ അനുപാതം / Sex Ratio (Females per 1000 Males) | 992 |
| മൊത്തം സാക്ഷരത / Total Literacy Rate | 96% |
| • സാക്ഷരത (പുരുഷന്മാർ) / Male Literacy Rate | 97% |
| • സാക്ഷരത (സ്ത്രീകൾ) / Female Literacy Rate | 94% |
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ പൊതുവിവരങ്ങളും ജനസംഖ്യാ സൂചികകളും.