ഹരിതകർമ്മ സേന
ഹരിതകർമ്മസേന
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തവും ഹരിതാഭവുമാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ഔദ്യോഗിക കർമ്മസേനയാണിത്. അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സേനയുടെ പ്രധാന ലക്ഷ്യം.
ഹരിതകർമ്മസേന അംഗങ്ങളുടെ വിവരങ്ങൾ
| ക്രമ നം | പേര് | വാർഡ് (2013) | ഫോൺ നമ്പർ |
|---|---|---|---|
| 1 | മറിയാമ്മ വർഗ്ഗീസ് | 1 | 9048765187 |
| 2 | അനില പുഷ്കരൻ | 1 | 9383453172 |
| 3 | ഏലിയാമ്മ പി എ | 3 | 7510963473 |
| 4 | റോസാമ്മ തോമസ് | 3 | 8086516945 |
| 5 | അമ്മിണി രാഘവൻ | 4 | 8078225714 |
| 6 | വിജി ജോസ് | 5 | 6238981219 |
| 7 | ലൈസ ജോണി | 5 | 9656721197 |
| 8 | ഷീല ഷാജി | 7 | 8281257211 |
| 9 | സരസമ്മ സുകുമാരൻ | 8 | 9744925599 |
| 10 | മോളി അഗസ്റ്റിൻ | 9 | 9656580554 |
| 11 | മേഴ്സി പീറ്റർ | 9 | 8086816780 |
| 12 | ബിനിമോൾ സെബാസ്റ്റ്യൻ | 10 | 7560955895 |
| 13 | റാണി ആന്റണി | 12 | 6282959869 |
| 14 | കുഞ്ഞുമോൾ ജിമ്മി | 13 | 9496370625 |
| 15 | ലിസമ്മ ബിനോയ് | 13 | 8156876547 |
| 16 | ബീന സി ജി | 6 | 9496592930 |
| 17 | സുഷമ രാജപ്പൻ | 7 | 9539084599 |
| 18 | സോഫി പൈലി | 11 | 9656417698 |
| 19 | ചിന്നമ്മ സണ്ണി | 14 | 9656894171 |
| 20 | കുട്ടിയമ്മ ജോസഫ് | 8 | 9744841043 |
| 21 | ചെല്ലമ്മ പി കെ | 2 | 9747620528 |
| 22 | ബിന്ദു വി ടി | 12 | 9846021369 |
| 23 | സിൽവി അശോകൻ | 14 | 9847211796 |
| 24 | ജോസ്മി ജേക്കബ് | 6 | 9847828025 |
| 25 | സലീല ബിജു | 10 | 7510930791 |
പ്രത്യേക ശ്രദ്ധയ്ക്ക്:
ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
മാലിന്യങ്ങൾ കത്തിക്കുകയോ, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികം ലഭിക്കും.
മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ താഴെ കാണുന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്:
ഹരിതകർമ്മസേന അജൈവ മാലിന്യ ശേഖരണ കലണ്ടർ
| ഇനം | ശേഖരിക്കുന്ന മാസം |
|---|---|
| 1. പലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ | എല്ലാ മാസവും |
| 2. ഇ- വേസ്റ്റ് | ജനുവരി, ജൂലൈ |
| 3. തുണി മാലിന്യം | ഫെബ്രുവരി |
| 4. ആപത്കരമായ ഇ മാലിന്യങ്ങൾ (ബൾബ്, കണ്ണാടി) | മാർച്ച്, ഒക്ടോബർ |
| 5. ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസറി | ഏപ്രിൽ, നവംബർ |
| 6. കുപ്പി, ചില്ല് മാലിന്യം | മെയ്, ഡിസംബർ |
| 7. ഉപയോഗ ശൂന്യമായ വാഹന ടയർ | ജൂൺ |
| 8. പോളി എത്തിലീൻ പ്രിൻ്റിങ് ഷീറ്റ്, സ്ക്രാപ്പ് | ആഗസ്റ്റ് |
| 9. മരുന്ന് സ്ട്രിപ്പ് | സെപ്റ്റംബർ |
🌿 "ശുചിത്വമുള്ള സുന്ദര മരങ്ങാട്ടുപിള്ളിക്കായി ഹരിതകർമ്മസേനയോട് സഹകരിക്കുക" 🌿